"അനിശ്ചിതാവസ്ഥ നമുക്കെല്ലാം ഭയമാണല്ലോ. മരണമെന്തെന്ന് കൃത്യമായി അറിയാത്തതുകൊണ്ടാണ് മരണമടുത്തവരില് പലരും ഭയക്കുന്നത്. മിക്കവര്‍ക്കും നിരാശയാണ് ഭയത്തെക്കാള്‍. എഴുതി തീരും മുന്നേ ഉത്തരക്കടലാസില്‍ അദ്ധ്യാപകന് കയറി പിടിക്കുമ്പോള്‍ ഉണ്ടാവുന്ന നിരാശ. നല്ല ആത്മവിശ്വാസത്തിന്റെ ലക്ഷണമാണത്. അതില്ലാത്തവര്‍ ബീഥോവനെ പോലെ "ഇതാ ഒരു കോമാളികൂടി അരങ്ങൊഴിയുന്നു, കൈയ്യടിക്കൂ കൂട്ടരേ" എന്ന് ആശ്വാസത്തോടെ മരിക്കുകയാണ് ചെയ്യാറ്. "
- From some blogg, as I was so drewd in by the way words are arraged.
മസ്കറ്റിലെ സന്ധ്യകള്‍ സുന്ദരമായിരുന്നു.. നീളുന്ന നിയോണ്‍ വെളിച്ചത്തില്‍ പായുന്ന വാഹനങ്ങല്‍... ഇന്നു കാണുന്നതു കയ്യില്‍ കിട്ടിയ എന്തുമായും വെള്ളം ശേഖരിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങള്‍. ജലക്ഷാമം കാരണം ഇരുത്തി വിളംബാതെ പൊതി കെട്ടിക്കൊടുക്കുന്ന ഹോട്ടെലുകള് തേടി അലയുന്നവര്‍.. വിജനമായ ഫോറിന് എക്സേഞ്ജ് സെന്ററുകള്‍.റോഡില്‍ കാണുന്നതെല്ലാം ചളിയിലും പൊടിയിലും മുങ്ങിയ കാറുകള്‍.. ഇനി എത്ര നാള് ഇങ്ങനെ?
Sunday, June 10, 2007
ഗോനു - പേരില്‍ മാത്രം ഓമനത്തം





ഒമാനിന്റെ തീരങ്ങളില്‍ വീശിയടിച്ച ഗോനുവിന്റെ സംഹാരതാന്ഡവത്തിന്റെ ബാക്കിപത്രം...
More: http://picasaweb.google.com/rickymk/OmanCycloneGonu2007
Subscribe to:
Posts (Atom)